രാം ഗോപാൽ വർമയുടെ സിനിമാ ലൊക്കേഷനിൽ പിറന്നാൾ ആഘോഷമാക്കി മലയാളി നായിക
കഴിഞ്ഞ ദിവസങ്ങളിൽ മലയാളിയായ മോഡൽ ശ്രീലക്ഷ്മി സതീഷിനെക്കുറിച്ചുള്ള സംവിധായകൻ രാം ഗോപാല്‍ വർമയുടെ പോസ്റ്റ് സമൂഹ മാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. തന്റെ പുതിയ ചിത്രത്തില്‍ നായികയായി അഭിനയിക്കാൻ ...