മാണ്ഡിയിൽ നിന്നും നാമനിർദ്ദേശപത്രിക സമർപ്പിച്ച് കങ്കണ റണാവത്ത്
ഷിംല : ഹിമാചൽപ്രദേശിലെ മാണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും ബോളിവുഡ് സൂപ്പർതാരവുമായ കങ്കണ റണാവത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മാണ്ഡിയിൽ നിന്നും മത്സരിക്കാൻ അവസരം ലഭിച്ചത് അഭിമാനകരമാണെന്ന് ...