സമൂഹ മാധ്യമങ്ങളിലെ സ്ത്രീകള്‍ക്കെതിരായ ട്രോള്‍ നിയന്ത്രണ നീക്കം; സ്വാതന്ത്ര്യ ലംഘനമല്ല ലക്ഷ്യം: മനേക ഗാന്ധി
ഡല്‍ഹി: സമൂഹ മാധ്യമങ്ങളിലെ ട്രോള്‍ നിയന്ത്രണ നീക്കത്തിനെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിശദീകരണവുമായി കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി. സ്വാതന്ത്ര്യ ...