വീണ്ടും ചൊവ്വ തെടാൻ ഐഎസ്ആർഒ; മംഗൾയാൻ- II ന് പിന്നിലെ കാരണങ്ങൾ ഇവ
ബഹിരാകാശ ഗവേഷണ രംഗത്ത് റോക്കറ്റ് വേഗത്തിലാണ് നമ്മുടെ രാജ്യം കുതിയ്ക്കുന്നത്. ഒരു കാലത്ത് നാസയുടെ വാതിലിൽ മുട്ടിയിരുന്ന നമ്മൾ ഇന്ന് സൂര്യനെയും ചന്ദ്രനെയും തൊട്ടു. മനുഷ്യനെ ബഹിരാകാശത്തേയ്ക്ക് ...