manguluru

പൗരത്വ നിയമ ഭേദഗതിക്കെതിരെ വി​ല​ക്ക്‌ മ​റി​ക​ട​ന്ന് പ്രതിഷേധം: ബിനോയ്‌ വിശ്വവും ക​ര്‍​ണാ​ട​ക സിപിഐ നേതാവും പൊലീസ് കസ്റ്റഡിയില്‍

മംഗളൂരു: ബിനോയ്‌ വിശ്വം മംഗളൂരുവില്‍ പോലീസ് കസ്റ്റഡിയില്‍. കര്‍ഫ്യൂ ലംഘിച്ച്‌ നഗരത്തില്‍ പ്രതിഷേധിക്കാനൊരുങ്ങവേയാണ് ബിനോയ്‌ വിശ്വം എംപിയുള്‍പ്പെടെയുള്ള സിപിഐ നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സി​പി​ഐ ക​ര്‍​ണാ​ട​ക ...

‘മംഗളൂരുവിലേക്ക് പ്രവേശിക്കരുത്’, സിദ്ധരാമയ്യയ്ക്ക് പോലീസിന്റെ നോട്ടീസ്

മംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ ശനിയാഴ്ച മംഗളൂരുവിലേക്ക് നടത്താനിരുന്ന യാത്ര മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മംഗളൂരു പോലീസ്. പൗരത്വ നിയമ ഭേദഗതിയില്‍ പോലീസ് വെടിവെയ്പ്പും ...

‘വെടിവയ്പ്പിൽ മരിച്ചത് നൂറുകണക്കിനാളുകളെ കൊല്ലാന്‍ ശ്രമിച്ചവർ’, പൊലീസിന് മറ്റ് വഴികള്‍ ഉണ്ടായിരുന്നില്ലെന്ന് എച്ച്‌ രാജ

മംഗളൂരു: മംഗലാപുരത്തെ പൊലീസ് വെടിവയ്പ്പിൽ മരിച്ചത് നൂറുകണക്കിനാളുകളെ കൊല്ലാന്‍ ശ്രമിച്ചവരാണെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്‌ രാജ. കല്ലിന് കല്ലും, തോക്കിനും തോക്കുമാണ് മറുപടിയെന്നും എച്ച്‌ രാജ ...

ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ടിന് വധഭീഷണി; ഭീഷണിയ്ക്ക് പിന്നില്‍ ഹിന്ദുഭക്തിഗാനം പാടിയ കുട്ടിയെ ഭീഷണിപ്പെടുത്തിയ ഗ്രൂപ്പ്

മംഗളൂരു: ന്യൂനപക്ഷ മോര്‍ച്ച കര്‍ണ്ണാടക യൂണിറ്റ് ഉപാധ്യക്ഷന്‍ റഹീം ഉച്ചിലിന് നേരെ വധഭീഷണി. റഹീം മതംമാറി ഹിന്ദുവാകാന്‍ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങളുടെ പേരിലാണ് ഭീഷണി. മംഗളൂരു സ്വദേശിയായ റഹീമിനെ ...

പിണറായി വിജയന്‍ ഇന്ന് മംഗളൂരുവില്‍; പ്രദേശത്ത് ഇന്ന് നിരോധനാജ്ഞ

മംഗളൂരു: ബിജെപിയും സംഘപരിവാര്‍ സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അടക്കമുള്ള പ്രതിഷേധങ്ങള്‍ക്കു നടുവില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു മംഗളൂരുവിലെത്തും. രാവിലെ 11നു വാര്‍ത്താഭാരതി ദിനപത്രത്തിന്റെ ...

‘ ഹിന്ദു വിരോധി പിണറായി വിജയന്‍ ഗോ ബാക്ക് ‘ പിണറായി വിജയനെതിരെ മംഗലൂരുവില്‍ വന്‍ റാലി

മംഗളൂരു: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളൂരുവില്‍ പ്രസംഗിക്കുന്നതിനെതിരെ സംഘപരിവാര്‍ നാളെ നടത്തുന്ന ഹര്‍ത്താലിന്റെ പ്രചാരണാര്‍ഥം ജ്യോതി സര്‍ക്കിളില്‍ റാലി ആരംഭിച്ചു. നെഹ്‌റു മൈതാനിയില്‍ എത്തിയ ശേഷം ...

മംഗളൂരുവില്‍ സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിന് അജ്ഞാതര്‍ തീയിട്ടു

മംഗലൂരു: മംഗളൂരുവില്‍ സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിന് അജ്ഞാതര്‍ തീയിട്ടു. ഉള്ളാള്‍ തൊക്കോട്ട് സിറ്റിയിലുള്ള ഓഫീസിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറി ആക്രമികള്‍ തീയിടുകയായിരുന്നു. ബുധനാഴ്ച അര്‍ധരാത്രിയാണ് സംഭവം.  ...

20.24 ലക്ഷം രൂപയുടെ സ്വര്‍ണം റവന്യൂ ഇന്റലിജന്‍സ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവില്‍നിന്നു റവന്യൂ ഇന്റലിജന്‍സ് 20.24 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ടു ഹാരിസ് പാനാലം, മുഹമ്മദ് കുഞ്ഞി, ഫൈസല്‍ എന്നിവരെ അറസ്റ്റു ചെയ്തു. 698 ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist