ന്യൂയോർക്കിൽ ഉന്നത ഓഫീസ് കെട്ടിടത്തിൽ വെടിവെപ്പ് ; ഒരു പോലീസുകാരൻ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു
ന്യൂയോർക്ക് : ന്യൂയോർക്കിലെ മാൻഹട്ടനിലെ പാർക്ക് അവന്യൂവിലുള്ള ഒരു ഓഫീസ് കെട്ടിടത്തിൽ ഉണ്ടായ വെടിവയ്പ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. ലാസ് വെഗാസിൽ ...