പാകിസ്താനികൾ ഇന്ത്യയുടെ ഏറ്റവും വലിയ സ്വത്ത്; ഇരു രാജ്യങ്ങളും പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണം; വീണ്ടും വിവാദത്തിൽ മണി ശങ്കർ അയ്യർ
ന്യൂഡൽഹി: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെ അപലപിച്ചതിൽ ഉയർന്ന പ്രതിഷേധം കെട്ടടങ്ങുന്നതിന് മുൻപേ വീണ്ടും വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ. പാകിസ്താനികൾ ഇന്ത്യയുടെ ഏറ്റവും വലിയ ...