എലിവിഷം പുരട്ടിയ തേങ്ങാ കഷ്ണം അബദ്ധത്തിൽ കഴിച്ചു; 15 കാരിയ്ക്ക് ദാരുണാന്ത്യം
ആലപ്പുഴ: തകഴിയിൽ അബദ്ധത്തിൽ എലിവിഷം അകത്ത്‌ചെന്ന് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. കല്ലേപ്പുറത്ത് സ്വദേശിനി മണിക്കുട്ടി (15) ആണ് മരിച്ചത്. എലിവിഷം പുരട്ടിയ തേങ്ങ കഷ്ണം അബദ്ധത്തിൽ കഴിക്കുകയായിരുന്നു. ആശുപത്രിയിൽ ...