മണിപ്പൂർ വിഷയത്തിൽ രാഹുലിന് ഒരു പരിഹാരവും ഇല്ല; പിന്നെ എന്തിനാണ് പോയതെന്ന് ഹിമന്ത ബിശ്വ ശർമ്മ
ന്യൂഡൽഹി; മണിപ്പൂരിലെ സംഘർഷത്തിൽ ഒരു പരിഹാരമാർഗവും ഇല്ലാതെ രാഹുൽ എന്തിനാണ് അവിടം സന്ദർശിക്കാൻ പോയതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. രാഹുലിന്റെ സന്ദർശനം എന്തെങ്കിലും പോസിറ്റീവ് ...