മുട്ടുവേദന, കൈകാല്‍ കടച്ചിൽ എല്ലാത്തിനും പരിഹാരം: ചെറുവിരൽ വലിപ്പത്തിൽ ഇഞ്ചിയും മഞ്ഞളും
ആരോഗ്യഗുണങ്ങളിൽ പേരുകേട്ട ഒന്നാണ് ഇഞ്ചി. കറികൾക്ക് രുചി കൂട്ടുന്നതിന് പതിവായി ഉപയോഗിക്കുന്ന ഇത് പല ആരോഗ്യപ്രശ്നങ്ങളിൽ പെട്ടെന്നുള്ള മരുന്നായും വീടുകളിൽ ഉപയോഗിച്ചു വരുന്നു.ഓക്കാനം, വയറിന്റെ പ്രശ്നങ്ങൾ, ഗ്യാസ്ട്രബിൾ ...