മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ് ; കെ സുരേന്ദ്രൻ അടക്കം പോലീസ് പ്രതിചേർത്ത എല്ലാവരെയും കുറ്റവിമുക്തരാക്കി കോടതി
കാസർകോഡ് : മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ സുപ്രധാന വിധിയുമായി കോടതി. കേസിൽ പ്രതിചേർത്തിരുന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ അടക്കം എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. കാസർകോഡ് ...