മേരി കോമിന് പിന്നാലെ മഞ്ജു റാണി: ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അഭിമാനനേട്ടം
മോസ്കോ:ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മഞ്ജു റാണിക്ക് വെള്ളി മെഡല്‍. ഫൈനലില്‍ റഷ്യയുടെ എകതെരീന പാല്‍ചേവയാണ് മഞ്ജുവിനെ തോല്പിച്ചത്. 48 കിലോഗ്രാം വിഭാഗം ഫൈനലില്‍ തോല്‍വി ...