എല്ലാവർഷവും മണ്ണാറശ്ശാല ആയില്യം ദിനത്തിൽ ക്ഷേത്ര ദർശനം നടത്തും; മതവിദ്വേഷം വളർത്തി ആരും കലക്കവെള്ളത്തിൽ മീൻ പിടിക്കണ്ട; വിമർശകരുടെ വായടപ്പിച്ച് എഎം ആരിഫ് എംപി
ആലപ്പുഴ: മണ്ണാറശ്ശാല ക്ഷേത്ര സന്ദർശനത്തിന് പിന്നാലെ ഉയരുന്ന വിമർശനങ്ങളോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് എഎം ആരിഫ് എംപി. മതവിദ്വേഷം വളർത്തി കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് ...