മക്കള്‍ മുങ്ങിത്താഴുന്നത് കണ്ട് ഒന്നും ചെയ്യാനാകാതെ പിതാവ്; നൊമ്പരമായി മണ്ണാര്‍ക്കാട്ടെ മൂന്ന് സഹോദരിമാര്‍
മണ്ണാര്‍കാട് : നാടിനെ നടുക്കിയ ദുരന്തത്തിനാണ് മണ്ണാര്‍ക്കാട് സാക്ഷ്യം വഹിച്ചത്. പിതാവിന്റെ കണ്‍മുന്നിലാണ് കോട്ടോപ്പാടത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാര്‍ മുങ്ങിമരിച്ചത്. ഭീമനാട് സ്വദേശിനികളായ റമീഷ (23), ...