ഫസദ് ഫാസിലിന് 5 കോടി; ലേഡി സൂപ്പർ സ്റ്റാറിന് 85 ലക്ഷം; വേട്ടൈയ്യനിൽ രജനിയുടെ പ്രതിഫലം കേട്ട് കണ്ണുതള്ളി ആരാധകർ
ചെന്നൈ: സൂപ്പർ സ്റ്റാർ രജനികാന്തും മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരും ഒന്നിക്കുന്ന തമിഴ് ചിത്രമാണ് വേട്ടൈയ്യൻ. ഇതിനോടകം തന്നെ ഈ ചിത്രത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ...