ഗ്രാമങ്ങളിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ബസുകളിൽ സൗജന്യയാത്ര; നിർണായക പ്രഖ്യാപനവുമായി ഹരിയാന സർക്കാർ
ചണ്ഡീഗഡ്: സ്‌കൂൾ വിദ്യാർത്ഥികൾക്ക് ബസുകളിൽ സൗജന്യ യാത്രയൊരുക്കി ഹരിയാന സർക്കാർ. ഛത്ര പരിവാഹൻ സുരക്ഷ എന്ന പേരിലാണ് പുതിയ പദ്ധതി. ഗ്രാമീണ മേഖലകളിലെ വിദ്യാർത്ഥികൾക്കാണ് സ്‌കൂളുകളിലേക്ക് ബസുകളിൽ ...