ദാ മഴക്കാലം എത്തി,ചിലതൊന്നും കഴിച്ചുകൂടാ…എന്നിലിതൊക്കെ കഴിക്കുകയും വേണം; മാറ്റംവരുത്തിയാൽ നല്ലത്…
ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസം പകർന്നുകൊണ്ട് മഴക്കാലം ഇങ്ങെത്തിയിരിക്കുകയാണ്. ദാ ഞാനിങ്ങെത്തിയെന്ന് പറഞ്ഞ് ഇത്തവണ അൽപ്പം നേരത്തെയാണ് കാലവർഷം എത്തിയത്. നേരത്തെ എത്തിയതിനൊപ്പം കുറുമ്പും ഇത്തവണ കൂടുതലാണെന്ന് വേണം ...