കുടുംബ കോടതി വളപ്പിൽ ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമം; മലപ്പുറം സ്വദേശി മൻസൂർ അലി അറസ്റ്റിൽ
മലപ്പുറം: കോടതി വളപ്പിൽ ഭാര്യയെ ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. മലപ്പുറം മേലാറ്റൂർ സ്വദേശി മൻസൂർ അലിയാണ് അറസ്റ്റിലായത്. ഭാര്യ റുബീനയെയാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. ...