മൻസൂർ വധം; മാധ്യമങ്ങൾക്കെതിരെ പ്രതിഷേധ മാർച്ചുമായി സിപിഎം
കണ്ണൂർ: മൻസൂർ വധക്കേസിൽ പ്രതിക്കൂട്ടിലായ സിപിഎം മാധ്യമങ്ങൾക്കെതിരെ തിരിയുന്നു. കേസുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെ വ്യാജവാർത്ത നൽകുന്നുവെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ചാനലിന്റെ കണ്ണൂര്‍ ഓഫിസിലേക്ക് ഏപ്രില്‍ 15ന് മാര്‍ച്ച് ...