വളരെ ചെറുപ്പമാണ്, ഇതിലും വലിയ വിജയം നേടും; ആത്മവിശ്വാസം കൈവിടരുത് ; ദേശീയ കായിക ദിനത്തിൽ മോദിയുടെ വാക്കുകൾ ഒരിക്കൽ കൂടെ പങ്കുവച്ച് മനു ഭാക്കർ
ന്യൂഡൽഹി : പാരീസ് ഒളിമ്പിക്‌സിന് ശേഷം മടങ്ങിയെത്തിയ ഇന്ത്യൻ സംഘത്തിന് ഔദ്യോഗിക പ്രധാനമന്ത്രിയുടെ വസതിയിൽ സ്വീകരണം നൽകിയതെല്ലാം സോഷ്യൽ മീഡിയ വൻ ആഘോഷമാക്കിയിരുന്നു . ഇപ്പോഴിതാ ദേശീയ ...