മെഡലുകൾ ഷൂട്ട് ചെയ്തിട്ട പിസ്റ്റൾ പ്രധാനമന്ത്രിയെ കാണിച്ച് മനു ഭാക്കർ; കൗതുകത്തോടെ നോക്കി നരേന്ദ്രമോദി
ന്യൂഡൽഹി; പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുത്ത് മടങ്ങിയ ഇന്ത്യൻ സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.സ്വാതന്ത്ര്യദിനചടങ്ങുകൾക്ക് ശേശം ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിലായിരുന്നു കൂടിക്കാഴ്ച. ഒരേ ഒളിബിക്‌സിൽ രണ്ടു മെഡലുകൾ ...