യുവസംവിധായകൻ മനു ജെയിംസ് അന്തരിച്ചു; അന്ത്യം ആദ്യ സിനിമ പുറത്തിറങ്ങാനിരിക്കെ
കൊച്ചി: യുവ സംവിധായകൻ മനു ജെയിംസ് (31) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ആലുവയിലെ സ്വകാര്യ അശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. അഹാന കൃഷ്ണകുമാർ, അർജുൻ അശോകൻ, അജു ...