കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ, ശിക്ഷാനടപടിയായി ദളിത് വിദ്യാർത്ഥികളെ കൊണ്ട് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിപ്പിച്ച സംഭവം, അധ്യാപകർ അറസ്റ്റിൽ
കോലാർ: കർണാടകയിലെ കോലാർ ജില്ലയിലെ ഒരു റസിഡൻഷ്യൽ സ്‌കൂളിലെ , കാമ്പസിൽ നിന്ന് ദലിത് വിദ്യാർത്ഥികളെ കൊണ്ട് ശിക്ഷാ നടപടികളുടെ ഭാഗമായി സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിപ്പിച്ച അധ്യാപകനെയും ...