തോട്ടിപ്പണി; എപ്പോള്‍, എങ്ങനെ ഒഴിവാക്കും; 6 നഗരങ്ങളോട് റിപ്പോര്‍ട്ട് ചോദിച്ച് സുപ്രീംകോടതി
ദില്ലി: ഇന്ത്യയിലെ മെട്രോപൊളിറ്റന്‍ നഗരങ്ങളായ ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ തോട്ടിപ്പണി സമ്പ്രദായം പൂര്‍ണമായും അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തേടി ...








