മൂന്ന് പോലീസുകാരെ ബോംബറിഞ്ഞ് കൊന്ന കമ്മ്യൂണിസ്റ്റ് ഭീകരൻ ഇടുക്കിയിൽ നിന്നും പിടിയിൽ ; അറസ്റ്റ് ചെയ്തത് എൻഐഎ
ഇടുക്കി : മൂന്ന് പോലീസുകാരെ ബോംബറിഞ്ഞു കൊന്ന കേസിലെ പ്രതിയായ കമ്മ്യൂണിസ്റ്റ് ഭീകരൻ ഇടുക്കിയിൽ നിന്നും പിടിയിലായി. ദേശീയ അന്വേഷണ ഏജൻസിയാണ് ഇയാളെ മൂന്നാറിൽ നിന്നും പിടികൂടിയത്. ...