ബി സുദർശൻ റെഡ്ഡിയെ പിന്തുണയ്ക്കരുത് ; പ്രതിപക്ഷത്തിന് കത്തെഴുതി കമ്മ്യൂണിസ്റ്റ് ഭീകരതയുടെ ഇരകൾ
ന്യൂഡൽഹി : ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായ ബി സുദർശൻ റെഡ്ഡിയെ പിന്തുണയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന് കത്തെഴുതി കമ്മ്യൂണിസ്റ്റ് ഭീകരതയുടെ ഇരകൾ. കമ്മ്യൂണിസ്റ്റ് ഭീകരവാദികളുടെ വിവിധ ആക്രമണങ്ങളിൽ അംഗവൈകല്യം സംഭവിച്ചവർ ...