മാവോയിസ്റ്റ് നേതാവ് ഡാനിഷ് അട്ടപ്പാടിയില്‍ പൊലീസിന്റെ പിടിയില്‍
അട്ടപ്പാടി: മാവോയിസ്റ്റ് നേതാവ് ഡാനിഷ് അട്ടപ്പാടിയില്‍ പൊലീസിന്റെ പിടിയില്‍. കോയമ്പത്തൂര്‍ സ്വദേശിയായ ഇയാള്‍ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുമുണ്ട്. നിലമ്പൂര്‍, വയനാട്, അട്ടപ്പാടി മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഡാനിഷിന്റെ പ്രവര്‍ത്തനം.ഡാനിഷിന്റെ പ്രത്യേക ...