കർഷകറാലിയുടെ മറവിൽ തടിച്ചു കൂടിയത് ഇന്ത്യാ വിരുദ്ധർ: ആക്രമണ പദ്ധതിയും പ്രകോപനവും, ബിന്ദു അമ്മിണി ട്രാക്ടറിൽ ഇരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ
റിപ്പബ്ലിക്ക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സംഘടനകളുടെ സമരത്തിന്റെ മറവിൽ ഇന്ത്യാ വിരുദ്ധ ശക്തികൾ ഉണ്ടെന്നു സ്ഥിരീകരണം. തികച്ചും കർഷകർ എന്ന പേരിൽ നടക്കുന്ന അഴിഞ്ഞാട്ടമാണ് കഴിഞ്ഞ ...