മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസ്സായിരുന്നു. കോഴിക്കോട് വെള്ളിപ്പറമ്പിലെ സ്വവസതിയിൽ രാവിലെയോടെയായിരുന്നു ഫസീലയുടെ അപ്രതീക്ഷിത വിയോഗം. മലപ്പുറം സ്വദേശിനിയാണ്. മുഹമ്മദ് മുസ്തഫ ...