കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ ആക്ഷേപിച്ച് കൊടിക്കുന്നിൽ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്; പ്രതിഷേധമുയർന്നതോടെ മുക്കി; വ്യാജപോസ്‌റ്റെന്നും വിശദീകരണം
കൊച്ചി: കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ ആക്ഷേപിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നിൽ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല നേതാവാണെന്നും അദ്ദേഹത്തിന്റെ ഭരണത്തിൽ ക്രൈസ്തവർ ...