മരടിൽ ഫ്ലാറ്റ് പൊളിച്ചിടത്ത് വേണമെങ്കിൽ കെട്ടിടം നിർമ്മിക്കാം; സുപ്രീം കോടതി നിയമിച്ച അമിക്കസ് ക്യൂറി
മരട്: മരടിൽ ഫ്ലാറ്റുകൾ പൊളിച്ച സ്ഥലത്ത് നിയമപരമായ രീതിയിൽ നീങ്ങിയാൽ പുതിയ കെട്ടിടം നിർമിക്കാമെന്ന് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗൗരവ് അഗർവാൾ . ഇതു സംബന്ധിച്ച ...