തെറിച്ചുപോയ പന്തെടുക്കാൻ ആൾതാമസമില്ലാത്ത വീടിന് സമീപത്തേക്ക് ചെന്നു ; കണ്ടത് രക്തം തളംകെട്ടി കിടക്കുന്ന നടുക്കുന്ന കാഴ്ച ; സംഭവം നടന്നത് 10 വർഷം മുമ്പ് സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ട അതേ വീട്ടിൽ
എറണാകുളം : ഫുട്ബോൾ കളിക്കുന്നതിനിടയിൽ തെറിച്ചുപോയ പന്തെടുക്കാനായി സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് കടന്ന് ചെന്ന യുവാക്കൾ കണ്ടത് നടുക്കുന്ന കാഴ്ച. വർഷങ്ങളായി അടഞ്ഞു കിടക്കുന്ന വീടിന്റെ വാതിൽ ...