maradu flat

മരട് ഫ്‌ളാറ്റ്: സിപിഎം നേതാവ് ദേവസി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു, കൂടുതല്‍ തെളിവുകള്‍ പുറത്ത്

കൊച്ചി: മരട് ഫ്‌ളാറ്റ് വിഷയത്തില്‍ സിപിഎം നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ദേവസിക്കെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മരടിന് സി.ആര്‍.സെഡ് രണ്ടിന്റെ സ്വഭാവമാണെന്ന്‌ ദേവസി പ്രസിഡന്റായിരിക്കെ പഞ്ചായത്ത് ...

സിപിഎം ഇടപെടലുകള്‍ വിജയിച്ചില്ല: മരട് ഫ്‌ളാറ്റ് നിര്‍മ്മാണത്തിലെ ക്രമക്കേടില്‍ സിപിഎം നേതാവ് കെ.എ ദേവസിയെ പ്രതിചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച്

കൊച്ചി: മരട് അനധികൃത ഫ്‌ളാറ്റ് നിര്‍മാണത്തില്‍ സിപിഎം നേതാവും മരട് മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ എ ദേവസ്സിയെ പ്രതി ചേര്‍ക്കുന്നതിന് ഡിജിപിയുടെ നിയമോപദേശം തേടി തദ്ദേശ ...

ഗോൾഡൻ കായലോരവും വീണു; സുപ്രീം കോടതി വിധി നടപ്പായി (വീഡിയോ)

കൊച്ചി: മരടിലെ ഫ്ളാറ്റ് പൊളിക്കൽ ദൗത്യം പൂർണ്ണമായി. സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട കെട്ടിടങ്ങളിലെ അവസാനത്തേതായ ഗോൾഡൻ കായലോരവും നിലം പൊത്തിയതോടെയാണ് തീരപരിപാലന നിയമ ലംഘനവുമായി ബന്ധപ്പെട്ട ...

ഫ്ളാറ്റ് പൊളിക്കൽ തുടരുന്നു; ജെയ്ൻസ് കോറൽകോവും തകർത്തു

കൊച്ചി; മരടിലെ അനധികൃത ഫ്ളാറ്റുകൾ പൊളിക്കുന്നത് തുടരുന്നു. രാവിലെ 11.03ന് അവസാന  സൈറൺ മുഴങ്ങിയതോടെ കായലോരത്തെ  മൂന്നാമത്തെ ഫ്ളാറ്റ് സമുച്ചയമായ ജെയ്ൻസ് കോറൽകോവും നിമിഷങ്ങൾക്കകം നിലം പൊത്തി. ...

എച്ച്ടുഒക്കു പിന്നാലെ ആൽഫാ ഫ്ലാറ്റുകളും തകർന്നു; ആദ്യദിനം ദൗത്യം പൂർണം

കൊച്ചി: ഹോളി ഫെയ്ത്തിന് പിന്നാലെ ഇരട്ട കെട്ടിടങ്ങളും പൊടിയായി. ജനവാസ കേന്ദ്രത്തോട് ചേര്‍ന്നായിരുന്നു ആല്‍ഫാ സെറിന്‍ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്തിരുന്നത്. അതിനാല്‍ തന്നെ അധികൃതരടക്കം ആശങ്കയിലായിരുന്നു. 11.19നായിരുന്നു ...

സുപ്രീംകോടതി വിധി നടപ്പിലാക്കി; ഇരുഫ്ലാറ്റുകളും സ്ഫോടനത്തിലൂടെ തകർ‌ത്തു, നിമിഷങ്ങൾക്കുള്ളിൽ മണ്ണിലമർന്ന് കൂറ്റൻ കെട്ടിടങ്ങൾ

കൊച്ചി: മരടില്‍ ഫ്ലാറ്റുകൾ പൊളിക്കാനുള്ള സുപ്രീംകോടതി വിധി നടപ്പിലായി. എച്ച്‌ ടുഒ ആണ് ആദ്യം സ്ഫോടനത്തിലൂടെ തകർത്തത്. പിന്നാലെ ആല്‍ഫ സെറീന്‍ ഫ്‌ലാറ്റും തകർത്തു. മരടില്‍ കു​ണ്ട​ന്നൂ​ര്‍-​തേ​വ​ര ...

മരട് ഫ്ലാറ്റ്; മൂന്നാം സൈറണ്‍ മുഴങ്ങി, എച്ച്‌ ടുഒ ഫ്ലാറ്റ് സ്ഫോടനത്തിലൂടെ തകർ‌ത്തു

കൊച്ചി: മരടില്‍ ഫ്ലാറ്റുകൾ പൊളിക്കാനുള്ള മൂന്നാം സൈറൺ മുഴങ്ങി. എച്ച്‌ ടുഒ ഫ്ലാറ്റ് സ്ഫോടനത്തിലൂടെ തകർ‌ത്തു. സമീപത്തെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ചതിനു ശേഷമാണ് അടുത്ത ...

മരട് ഫ്ലാറ്റ് പൊളിക്കൽ: പൊളിക്കലിന് മുന്നോടിയായി പൂജ നടത്തി കരാർ കമ്പനി

കൊച്ചി: മരടിൽ ഫ്ലാറ്റ് പൊളിക്കലിന് മുന്നോടിയായി പൂജ നടത്തി കരാർ കമ്പനി. രാവിലെയാണ് പൂജാകർമ്മങ്ങൾ നടന്നത്. സുപ്രീം കോടതി പൊളിക്കാൻ നിർദേശിച്ച നാല് ഫ്ലാറ്റ് സമുച്ചയങ്ങളിൽ രണ്ടെണ്ണം ...

മരട് ഫ്ലാറ്റ് പൊളിക്കല്‍: ഫ്ലാറ്റുകള്‍ നിലം പൊത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം, പ്രദേശത്ത് നിരോധനാജ്ഞ

കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ 11 ന് കുണ്ടന്നൂര്‍ എച്ച്‌2ഒ ഹോളിഫെയ്ത്ത്, 10 മിനിട്ടിന് ശേഷം നെട്ടൂര്‍ ആല്‍ഫ സൈറീനിലെ ...

മരട് ഫ്‌ളാറ്റ് പൊളിക്കൽ : ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം

മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനുള്ള തുടർ നടപടികൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. ഉച്ചക്ക് പന്ത്രണ്ടു മണിക്ക് കൊച്ചിയിലാണ് യോഗം. ജില്ല കളക്ടർ, ...

മരട് ഫ്‌ളാറ്റുകളിലെ താമസക്കാർ ഒഴിയണം: സമയപരിധി ഇന്ന് അവസാനിക്കും

സുപ്രീംകോടതി പൊളിച്ചു നീക്കണമെന്ന് ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളിൽനിന്ന് താമസക്കാർ ഇന്ന് ഒഴിയണം. ഒഴിഞ്ഞുപോകാനുള്ള സമയപരിധി വ്യാഴാഴ്ച തീരുകയാണ്. ഫ്‌ളാറ്റുകൾ ഒഴിപ്പിക്കാൻ ചുമതലയുള്ള സബ് കളക്ടർ സ്‌നേഹിൽകുമാർ സിങ്ങും ...

മരട് ഫളാറ്റ് പൊളിക്കൽ: സുപ്രീം കോടതി വിധി ഇന്ന്, സർക്കാർ നിലപാട് അറിയിക്കും

തീരദേശനിയമം ലംഘിച്ച മരടിലെ അഞ്ച് ഫ്‌ളാറ്റുകൾ എന്ന് പൊളിക്കണമെന്ന വിഷയത്തിൽ സുപ്രീംകോടതി വിധി ഇന്ന് ഉണ്ടാകും. ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മൂന്നുമാസത്തിനകം ഫ്‌ളാറ്റുകൾ ...

മരടിലെ ഫ്‌ളാറ്റിൽ കെഎസ്ഇബിയുടെ രഹസ്യ ഓപ്പറേഷൻ: വൈദ്യുതി വിച്ഛേദിച്ചു, പ്രതിഷേധിച്ച് ഉടമകൾ

താമസക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി മരടിലെ നാല് ഫ്‌ളാറ്റുകളിലെ വൈദ്യുതി കെഎസ്ഇബി രഹസ്യ ഓപ്പറേഷനിലൂടെ വിച്ഛേദിച്ചു. മരടിലെയും സമീപ പ്രദേശങ്ങളിലെയും കെഎസ്ഇബി ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു കെഎസ്ഇബിയുടെ നടപടി. ...

മരട് നഗരസഭ: കുടിയൊഴിപ്പിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകാനൊരുങ്ങി ഫ്‌ളാറ്റ് ഉടമകൾ

  മരട് നഗരസഭയുടെ കുടിയൊഴിപ്പിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഫ്‌ളാറ്റുടമകൾ  തിങ്കളാഴ്ച ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കും. കുടിയൊഴിപ്പിക്കൽ സാമാന്യ നീതിക്കെതിരാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ...

അവസാനശ്രമവുമായി മരട് ഫ്ലാറ്റുടമകള്‍; സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു

മരട് ഫ്ലാറ്റുടമകള്‍ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു.തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്ന് ഹര്‍ജിയില്‍ പറയുന്നു.ഫ്ലാറ്റുകൾ നിര്‍മ്മിച്ചതിലെ നിയമലംഘനം പരിശോധിക്കാനായി സുപ്രിംകോടതി നേരത്തെ മൂന്നംഗ വിദഗ്ധ സമിതിക്ക് ...

മൂന്ന് മാസമായിട്ടും മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചില്ല; ഉത്തരവ് നടപ്പിലാക്കത്തില്‍ സ്വമേധയ കേസെടുത്ത് സുപ്രീംകോടതി

തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച കൊച്ചി മരടിലെ നാല് ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന ഉത്തരവ് നടപ്പിലാക്കത്തില്‍ സ്വമേധയ കേസെടുത്ത് സുപ്രീംകോടതി. മരട് മുന്‍സിപ്പാലിറ്റിയെ എതിര്‍ കക്ഷിയാക്കി ...

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള ഉത്തരവിനെതിരായ ഹര്‍ജി തള്ളി, സ്റ്റേ വാങ്ങിയതിന് രൂക്ഷ വിമര്‍ശനം

മരടിലെ വിവാദ ഫ്ലാറ്റുകൾ പൊളിച്ച് നീക്കണം എന്ന ഉത്തരവിന് എതിരെ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.ഫ്‌ലാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ...

‘മരടിലെ ഫ്ലാറ്റുകള്‍ ഇപ്പോള്‍ പൊളിക്കേണ്ട’;സുപ്രീംകോടതി ഉത്തരവ്

മരടിലെ ഫ്ലാറ്റുകള്‍ തല്‍ക്കാലം പൊളിക്കേണ്ടെന്ന് കോടതി. ആറാഴ്ചത്തേക്ക് തല്‍സ്ഥിതി തുടരാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഫ്ലാറ്റിലെ താമസക്കാര് നല്കിയ ഹര്ജിയിലാണ് ജസ്റ്റിസ് ഇന്ദിരാബാനർജി അധ്യക്ഷയായ അവധിക്കാല ബെഞ്ചിന്റെ ഉത്തരവ്. ഫ്ലാറ്റുകൾ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist