മറാത്ത സംവരണ ബിൽ പാസാക്കി മഹാരാഷ്ട്ര നിയമസഭ ; വിദ്യാഭ്യാസത്തിനും സർക്കാർ ജോലിയ്ക്കും 10% സംവരണം
മുംബൈ : മാറാത്തകൾക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും 10% സംവരണം നൽകുന്ന മറാത്ത സംവരണ ബിൽ മഹാരാഷ്ട്ര നിയമസഭ പാസാക്കി. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ആണ് ബിൽ മഹാരാഷ്ട്ര ...