രാമജന്മ ഭൂമി സഫലമായി; ചരിത്രം തിരുത്തിക്കുറിക്കാനുള്ള മറ്റൊരു യാത്രക്ക് തുടക്കമിട്ട് വിശ്വ ഹിന്ദു പരിഷദ്
ന്യൂഡൽഹി:ആധുനിക ഇന്ത്യയുടെ ചരിത്രത്തെ അതിനു മുമ്പും പിമ്പും എന്ന് വിഭജിക്കാൻ തക്ക പ്രാധാന്യമുള്ളതാണ് വിശ്വഹിന്ദു പരിഷദിന്റെ നേതൃത്വത്തിൽ നടന്ന രാമജന്മഭൂമി പ്രക്ഷോഭം. സ്വാതന്ത്രം കിട്ടി ദശകങ്ങൾ കഴിഞ്ഞിട്ടും ...