ട്രെയിനിലെ യാത്ര അതിശയിപ്പിച്ചു , ഇന്ത്യന്‍ റയില്‍വേക്ക് നന്ദി പറഞ്ഞ് റഷ്യന്‍ യുവതി; വൈറലായി വീഡിയോ
. റഷ്യന്‍ കണ്ടന്റ് ക്രിയേറ്ററായി മരിയ ചുഗുറോവ. ഇന്ത്യയില്‍ നിന്നുള്ള അനേകം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇവര്‍ ഷെയര്‍ ചെയ്യാറുണ്ട്. വലിയ കാഴ്ച്ചക്കാരാണ് മരിയയുടെ വീഡിയോയ്ക്കുള്ളത്. അങ്ങനെ ...