ട്രംപിന്റെ സ്വപ്നം തകർത്ത് മരിയ കൊറിന മച്ചാഡോ ; 2025ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ചു
സ്റ്റോക്ഹോം : 2025ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ചു. ഏറെക്കാലമായി സമാധാനത്തിനുള്ള നോബൽ സമ്മാനം ആഗ്രഹിച്ചിരുന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. വെനിസ്വേലൻ ...