പൗരന്മാരെ രക്ഷിച്ചതിന് ഇന്ത്യയോട് നന്ദി പറഞ്ഞ് ബൾഗേറിയ; ആപത്തിൽ സഹായിക്കാനല്ലാതെ പിന്നെന്തിനാണ് സുഹൃത്തുക്കൾ എന്ന് എസ് ജയശങ്കർ
ന്യൂഡൽഹി: അറബിക്കടലിൽ കടൽക്കൊള്ളക്കാർക്കെതിരെയുള്ള ഓപ്പറേഷനിൽ ഏഴ് ബൾഗേറിയൻ പൗരന്മാരെ രക്ഷിച്ചതിന് ഇന്ത്യൻ നാവികസേനയ്ക്ക് നന്ദി അറിയിച്ച ബൾഗേറിയൻ വിദേശകാര്യ മന്ത്രി മരിയ ഗബ്രിയേലിനോട് സുഹൃത് ബന്ധത്തിന്റെ പ്രാധാന്യം ...