മറിയക്കുട്ടിക്കും അന്നയ്ക്കും കൈത്താങ്ങായി നടന്‍ കൃഷ്ണകുമാര്‍; ഒരു വര്‍ഷത്തെ പെന്‍ഷന്‍തുക നല്‍കും
തിരുവനന്തപുരം : ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷ യാചിക്കാന്‍ തെരുവിലിറങ്ങിയ അടിമാലി സ്വദേശികളായ 87 കാരി മറിയക്കുട്ടിക്കും 80 കാരി അന്ന ഔസേപ്പിനും കൈത്താങ്ങായി നടനും ...