വാദ്യോപകരണങ്ങളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 18 കിലോ കഞ്ചാവ്; മലപ്പുറത്ത് നാലംഗ സംഘം പിടിയിൽ
മലപ്പുറം : വാദ്യോപകരണങ്ങളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തിയ സംഘം പിടിയിൽ. മലപ്പുറം എടക്കര സ്വദേശികളായ സിയാദ്, ജംഷീർ ബാബു, നൗഫൽ, റിയാദ് എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ ...