ഭാര്യക്ക് പ്രകൃതിവിരുദ്ധ പീഡനം; മലപ്പുറം സ്വദേശിക്ക് തടവും പിഴയും
മലപ്പുറം: ഭാര്യയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മലപ്പുറം സ്വദേശിക്ക് ഒരു വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ. മലപ്പുറം, മഞ്ചേരി അമരമ്പലം സ്വദേശിയായ മുപ്പത്തിയാറുകാരനാണ് ...