വില്ലനായി സ്മാര്‍ട്ട്‌ഫോണ്‍; 88% ദാമ്പത്യ തകര്‍ച്ചയ്ക്ക് പിന്നിലും ഫോണിന്റെ അമിത ഉപയോഗമെന്ന് പഠനം
ന്യൂഡെല്‍ഹി: ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്നതില്‍ സ്മാര്‍ട്ട്‌ഫോണിന്റെ പങ്ക് ചെറുതല്ല, എന്നാല്‍ ഏറ്റവും ഇഴയടുപ്പമുള്ള ദാമ്പത്യ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന വില്ലനായാലോ? പഠനം ശരിവെക്കുന്നുണ്ടിത്. ഇന്ത്യയിലെ 88% ദാമ്പത്യ ...