എട്ട് വർഷത്തിനിടെ മോദി സർക്കാർ മത്സ്യമേഖലയ്ക്കായി ചെലവഴിച്ചത് 32,500 കോടി രൂപ; നീല വിപ്ലവത്തിന് ഊർജ്ജിത നടപടികളെന്ന് കേന്ദ്ര മന്ത്രി ഡോ. എൽ. മുരുകൻ
കൊച്ചി: കഴിഞ്ഞ 8 വർഷത്തിനിടെ നരേന്ദ്രമോദി സർക്കാർ മത്സ്യമേഖലയ്ക്കായി ചെലവഴിച്ചത് 32,500 കോടി രൂപയാണെന്ന് കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണക്ഷീരോൽപ്പാദന സഹമന്ത്രി ഡോ. എൽ. മുരുകൻ. അതിനുമുമ്പ് 3000 ...