‘സമുദ്ര സുരക്ഷ ഉറപ്പാക്കണം, സുരക്ഷയ്ക്ക് തുരങ്കം വയ്ക്കുന്ന ശക്തികളെ നേരിടണം’; യുഎൻ രക്ഷാസമിതി അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി
ഡൽഹി: സമുദ്ര സുരക്ഷ ഉറപ്പാക്കണമെന്ന് യുഎൻ രക്ഷാസമിതി അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. സമുദ്രസുരക്ഷയിലെ തർക്കങ്ങൾ രമ്യമായി പരിഹരിക്കണം. വെല്ലുവിളി നേരിടാൻ അന്താരാഷ്ട്രാ സഹകരണം കൂടുതൽ മെച്ചപ്പെടണമെന്നും ...