തിരുവനന്തപുരത്ത് വളളം തലകീഴായി മറിഞ്ഞു; മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്
തിരുവനന്തപുരം: കഠിനംകുളത്തെ മരിയനാടിൽ വളളം മറിഞ്ഞു. പകടത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറ് മണിയ്ക്കായിരുന്നു സംഭവം. മരിയനാട് സ്വദേശി മൗലിയാസിന്റെ ഉടമസ്ഥതയിലുളള വളളമാണ് മറിഞ്ഞത്. ...