മാർക്ക് ഷീറ്റ് വൈകിച്ചു; കോളേജ് പ്രിൻസിപ്പലിനെ പെട്രോളൊഴിച്ച് കത്തിച്ച് മുൻ വിദ്യാർത്ഥി
ഭോപ്പാൽ: മാർക്ക് ഷീറ്റ് ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് കോളേജ് പ്രിൻസിപ്പലിനെ പെട്രോളൊഴിച്ച് കത്തിച്ച് മുൻ വിദ്യാർത്ഥി. അൻപതുകാരിയായ പ്രിൻസിപ്പൽ വിമുക്ത ശർമയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ...