മൊബൈല്‍ ഫോണുകളുടെ കാലം കഴിയാറായി, പകരം മറ്റൊരു ഉപകരണം വരുന്നു, വ്യക്തമാക്കി സക്കര്‍ബര്‍ഗ്
സ്മാര്‍ട്ട്‌ഫോണുകളുടെ കാലമാണിത്. ലോകം തന്നെ ചെറിയ സ്‌ക്രീനിലേക്ക് ചുരുങ്ങിയിരിക്കുന്നു, എന്നാല്‍ സ്മാര്‍ട്ട് ഫോണുകളില്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ. ഇപ്പോഴിതാ അവയുടെ കാലാവധി ഏതാണ്ട് തീരാറായി എന്ന ...