Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മൊബൈല്‍ ഫോണുകളുടെ കാലം കഴിയാറായി, പകരം മറ്റൊരു ഉപകരണം വരുന്നു, വ്യക്തമാക്കി സക്കര്‍ബര്‍ഗ്

by Brave India Desk
Feb 13, 2025, 08:39 pm IST
in News, Technology
Share on Facebook
Tweet
WhatsAppTelegram

സ്മാര്‍ട്ട്‌ഫോണുകളുടെ കാലമാണിത്. ലോകം തന്നെ ചെറിയ സ്‌ക്രീനിലേക്ക് ചുരുങ്ങിയിരിക്കുന്നു, എന്നാല്‍ സ്മാര്‍ട്ട് ഫോണുകളില്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ. ഇപ്പോഴിതാ അവയുടെ കാലാവധി ഏതാണ്ട് തീരാറായി എന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്.

Stories you may like

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

മൊബൈല്‍ ഫോണുകള്‍ ഇല്ലാതാകാന്‍ ഇനി അധിക കാലമൊന്നും വേണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. . ഒരു 10 വര്‍ഷം കൂടെ കഴിഞ്ഞാല്‍ നമ്മള്‍ ഇപ്പോള്‍ കരുതുന്നത് പോലെ അത്ര അത്യാവശ്യമായിരിക്കില്ല ഇത് . കയ്യിലെ സ്മാര്‍ട്ട്ഫോണിന് പകരം കിടിലന്‍ ഡിവൈസുകള്‍ ലോകം കീഴടക്കും. സാങ്കേതികവിദ്യാ രംഗം നിശബ്ദമായി ഈ രംഗത്തെ വലിയൊരു മാറ്റത്തിന് തയ്യാറെടുക്കുകയാണെന്ന് സക്കര്‍ബര്‍ഗ് പറയുന്നു

ഇനി മുതല്‍ ഇത് കയ്യില്‍ കൊണ്ടുനടക്കേണ്ടി വരില്ല. ഹാന്‍ഡ്സ്-ഫ്രീ, ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യയിലേക്ക് ലോകം ചേക്കേറുമെന്നാണ് പ്രവചനം ഫോണ്‍ കയ്യില്‍ കൊണ്ടുനടക്കാതെ തന്നെ ഡിജിറ്റല്‍ ഉള്ളടക്കങ്ങളിലേക്ക് ആക്‌സസ് ലഭിക്കും. ആശയ വിനിമയവും സാധ്യമാണ്. പുതിയ സ്മാര്‍ട്ട് ഗ്ലാസുകളുടെ ഗവേഷണത്തെക്കുറിച്ച് സൂചിപ്പിക്കുകയായിരുന്നു സക്കര്‍ബര്‍ഗ്.

ഇത് ഒരു സ്വപ്നമൊന്നുമല്ലെന്നും മെറ്റയും ആപ്പിളും ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ ശതകോടികള്‍ നിക്ഷേപം നടത്തിയിരിക്കുന്ന മേഖലയാണിതെന്നും സുക്കര്‍ബര്‍ഗ് പറയുന്നു. ഇപ്പോള്‍ തന്നെ സ്മാര്‍ട്ട് വെയറബിളുകളില്‍ കോടിക്കണക്കിന് നിക്ഷേപം ഒഴുകുന്നുണ്ട്. സ്മാര്‍ട്ട്ഫോണുകള്‍ക്കപ്പുറമുള്ള ലോകമാണ് ആപ്പിളിന്റെ വിഷന്‍ പ്രോ ലക്ഷ്യമിടുന്നത്. മെറ്റയും സ്മാര്‍ട്ട് ഗ്ലാസുകള്‍ ജനകീയമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുയാണ്. ഡിജിറ്റല്‍ വിവരങ്ങള്‍ എല്ലാം ഇനി കണ്‍മുന്നില്‍ തന്നെ ലഭ്യമാകും.

മെസേജ് അയക്കല്‍, കോള്‍, വാര്‍ത്ത വായന ഇതെല്ലാം തന്നെ ഫോണില്ലാതെ ചെയ്യാന്‍ കഴിയും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഓഗ്മെന്റഡ് റിയാലിറ്റിയും ചേര്‍ന്ന് ലോകത്ത് വലിയ മാറ്റം വരുത്താന്‍ ഇനി അധികം കാലമില്ലെന്നാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറയുന്നത്.

Tags: smartphoneMetaMark zukkarberg
Share33
Tweet
SendShare

Latest stories from this section

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

Discussion about this post

Latest News

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology