നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറരുതെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു: യു.കെ കോടതിയില്‍ ഹാജരായി മൊഴി നല്‍കും, രാജ്യവിരുദ്ധ നിലപാടെന്ന് സോഷ്യല്‍ മീഡിയ
ന്യൂഡൽഹി : വൻ അഴിമതി നടത്തി രാജ്യംവിട്ട നിരവ് മോഡിയെ പിന്തുണച്ച് മുൻ സുപ്രീം കോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു.ബിജെപി സർക്കാർ നീരവ് മോഡിയെ ബലിയാടാക്കുകയാണെന്ന ആരോപണം ...