“ഹത്രാസ് കൊലപാതകത്തിലെ പ്രതിഷേധങ്ങൾ ദളിത് സ്നേഹമല്ല, സർക്കാരിനെതിരെയുള്ള രാഷ്ട്രീയ താല്പര്യം മാത്രം ” : മുൻ സുപ്രീംകോടതി ജഡ്ജി മാർക്കണ്ഡേയ കഡ്ജു
ഡൽഹി : ഹത്രാസിൽ ദളിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് മുൻ സുപ്രീംകോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു . പൊതുവെ ബിജെപി വിരുദ്ധ നിലപാടുകളിൽ പ്രശസ്തനായ മാർക്കണ്ഡേയ ...